Saturday, 11 June 2011

സഹ്യാന്തകന്‍

(കവിത:- കമാല്‍ പെരിങ്ങാല)



ചീരിയെത്തുന്നു സഹ്യാന്തകന്‍.
മസ്തകം കുലുക്കി. വാലും ചെവികളുമാട്ടി,
പിരിക്കൊമ്പുനീട്ടി, കുത്തിപ്പോളിക്കുവാന്‍!
ഹോ! സഹ്യമല്ലാത്തോരോ താണ്ടവങ്ങള്‍!

ഫ്ലാറ്റിലെ പുതു മുത്തശ്ശിമാര്‍ പെരക്കിടാങ്ങളെ
ചാരെക്കിടത്തി അടക്കം പറയുന്നു:
ജേസീബി വരുന്നിതാ... വാവാവമായിക്കിടന്നുകൊള്ളൂ
തൂകി കയത്തിലെരിഞ്ഞിടുവെന്‍...
പണ്ടത്തെ മുത്തശ്ശി വായുരുള തന്നെന്നിളംകാതില്‍ പറഞ്ഞിരുന്നു:
"കാവുത്സവക്കൊമ്പന്‍ 
പൊന്നുമോനെ നീട്ടിത്തേടിടുന്നു..
വാരിയെടുക്കുവാന്‍ കൊണ്ടുപോകാന്‍!"

പഴയ മുത്തശ്ശിക്കഥ!
സഹ്യസന്താന്‍ പ്രതിബിംബ ദര്‍ശനം.
സഹ്യാന്തക പ്രതിരൂപദര്‍ശനം ,
ഈ പുതിയമുത്തശിക്കഥ!

ഹരിദാഭ ഗ്രാമം, കുടിനീരുശാലകള്‍,
നിമ്നോന്നതങ്ങലാം ഇളമാറ്,
ആവാസ മണ്ഡലം, കാടുംതടാകവും
തച്ചുതകര്താടി ത്തിമിര്‍ക്കുന്നു..
സഹ്യാന്തകന്‍!
ബകന്‍! അല്ല, കീചകന്‍!!
രാവണ-കംസ പ്രതിരൂപ ഭീകരന്‍!!
സഹ്യസന്ഥാന നിനച്ചാലുകള്‍ തീര്‍പ്പവന്‍!



Monday, 30 May 2011

orurasathanthrakavitha

ആറ്റം പുരാണം
വസ്തുവിന്ട ഗുണമെല്ലാമുല്കൊണ്ടാതാം ചെറുകണം,
തന്മാത്രയെന്ന പേരിനാല്‍ arinjidunnu .
തന്മാത്രയില്രാസികമായ് വിഭജിക്കാന്കഴിയാത്ത,
കണതിനെ ആറ്റം എന്ന്വിളിപ്പു നമ്മള്‍ .
പ്രോടോനും നുട്രോനും എലക്ട്രോനും ചേര്ന്ന കണമെത്രേ
ആറ്റം എന്ന പരമാര്ത്ഥം നിങ്ങളറിഞ്ഞോ ?
ആട്ടത്തിന് കേന്ദ്രമുണ്ട് നുക്ലയൂസ്  എന്നതിന് പേര്
ഇതില്പ്രോടോനും നുട്രോനും സ്ഥിതിചെയ്യുന്നു.
ഭാരമുല്ലോരികനങ്ങള്തങ്ങും നുക്ളിയാസ് ചുറ്റി
കരങ്ങുമിലക്ട്രോനുകള്ഗ്രഹത്തെ പോലെ
വ്യത്യസ്ത്സ്മാം ഊര്ജം കൊണ്ടീ എലക്ട്രോനോകള്ചരിപ്പാന്
വിവിധ പദ മേഖല തെരഞ്ഞെടുപൂ
K,L,M,N,O,P,Q  വ്ന്നക്ഷരങ്ങള്കൊണ്ടുനംമല്
സൂചിപ്പിചിടുന്ന കാര്യം ശേല്ലുകലെത്രേ!
ഊര്ജടിസ്തനത്തില്വീണ്ടും മുഖ്യമാമി ശേല്ലുകളെ
വ്ഭാജിചിട്ടെ S  P,D,F ഉപശേല്ലാക്കാം
 കെയില്‍ S എന്നൊരു സബ്ശേല്‍ L ഇല്  എസ്സും  പി യും കാണാം
M IL S ഉം പിയും ടിയും ഉപശേല്ലുണ്ടേ.
എന്തോറ്റൊല്ലോരോശേല്ലിലും നാലുപശേല്ലുകള്കാണാം
എസ്സും പിയും ടിയും എഫും അവ ഓര്ത്താലും
എസ്സില്രണ്ടും പിയില്ആറും  ടിയില്  പത്തും എഫില്പാതി
നാലും ഇലക്ട്രോണുകളെ കാണുകയുള്ളൂ
മ്ഖ്യശേല്ലിന്സംഖ്യക്കൊപ്പം സബ്ശേല്ലിന്റെ പേരും ചെര്തി
ട്ടിലക്ട്രോന്    നിറയും ക്രമമിനിപരയാം
1S,2S,2P,3S.3P പിന്നെ 4S ആണേ പിന്നെ 3D നിരഞ്ഞിട്ടെ 4P യില്പോകൂ
പിന്നെ 5S,4D,5P,6S. 4F ക്രമത്തിലും
 ഇലക്ട്രോണുകള്നിറഞ്ഞുവരുന്നു പിന്നെ.
ആറ്റത്തിന്റെ കഥ നമ്മള്ഇതുവിധം  പടിചെന്നാല്
രസതന്ത്ര പഠനവും രസത്തിലാവും .

സംബാതകന്‍:- കമാല്‍ K.M.
എച് .  എസ്.  ജി എച് എസ്എസ്കടയിരുപ്പ്   
കടപ്പാട്:- രാഘവന്മാസ്റ്റര്തലശ്ശേരി.
ആറ്റം പുരാണം