Monday 4 July 2011

IYC QUIZ

IYC ക്വിസ് 
കമാല്പെരിങ്ങാല 
1.     'IYC'-പൂര് രൂപം എന്ത് ?
2.     ഊര്ജത്തിന്റെ ശാസ്ത്രമാണ് ഫിസിക്സ്.എന്നാല്ദ്രവ്യത്തിന്റ്റെ ശാസ്ത്രം ?
3.     പ്രശസ്ത രസതന്ത്രജ്ഞയുടെ നൂറാം ജന്മദിനമാണ് രണ്ടായിരത്തി പതിനൊന്ന്. ശാസ്ത്രജ്ഞ ആര് ?
4.     പോളണ്ടില്ജനിച്ച്ഫ്രാന്സില്സ്ഥിര  താമസ മാക്കിയ ശാസ്ത്രജ്ഞ?
5.     POLONIUM, RADIUM എന്നീ മൂലകങ്ങള്കണ്ടുപിടിച്ചതാര് ?
6.     PHYSICS,CHEMISTRY- ശാസ്ത്ര വിഷയങ്ങളില്നോബല്സമ്മാനം നേടിയ ഒരേ ഒരു വനിത?
7.     RADIO ACTIVITY എന്നാ പ്രതിഭാസത്തിനു പേര് നല്കിയത് ആര്?
8.     1903-ല്‍ PHYSICS  നോബല്സമ്മാനം നേടിയത് ആര് ?
9.     മേരി കുറിയുടെ മരണത്തിന് കാരണമായ രോഗം ?
10.  RADIO ACTIVITY യുടെ യുണിറ്റ് എന്ത്?
11.  IUPAC പൂര് രൂപം?
12.  IUPAC യുടെ ആസ്ഥാനം?
13.  2011-അന്താരാഷ്ട്ര രസതന്ത്ര വര്ഷമായി പ്രഖ്യാപിച്ച സംഘടന?
14.  IYC യുടെ പ്രധാന സന്ദേശം ?
15.  2011 രസതന്ത്ര വര്ഷമായി ആചരിക്കുവാന്നിര്ദേശിച്ച രാജ്യം?
16.  എന്താണ് ആല്കെമി?
17.  രസതന്ത്രത്തിന്റെ  പിതാവായി കണക്കാക്കുന്ന മുസ്ലിം രസതന്ത്രജ്ഞന്‍?
18.  CHATHURMOOLAKA സിദ്ധാന്തം ആവിഷ്കരിച്ച ചിന്തകന്‍?
19.  കെമിസ്ട്രിയെ ആള്കെമിയില്നിന്നും വേര്തിരിച്ച ശാസ്ത്രജ്ഞന്‍?
20.  ആറ്റത്തിന് റോബര്ട്ട് ബോയില്ഉപയോഗിച്ച പദം ?
21.  ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര്?
22.  CO2 വാതകം കണ്ടെത്തിയത് ആര്?
23.  അഗ്നിവായു എന്ന് അറിയപ്പെടുന്ന വാതകം?
24.  ELIMENTARY TREATS ON CHEMISTRY എന്ന പുസ്തകം രചിച്ചതാര്?
25.  ദ്രാവക ഹീലിയം ഉണ്ടാക്കിയ ശാസ്ത്രജ്ഞന്‍?
26.  അതിചാലകത കണ്ടുപിടിച്ചതാര്?
27.  രസതന്ത്ര ഭാഷ ആവിഷ്കരിച്ചതാര്
28.  അന്താരാഷ്ട്ര മോള്ദിനം എന്ന്?
29.  ചലിക്കുന്ന വൈദ്യുതി ഉണ്ടാക്കിയത് ആര്?
30.  അപൂര് ഭൌമ മൂലകങ്ങള്ഏവ?
31.  ഹീലിയം എന്നപദം ഉണ്ടായത്തെങ്ങിനെ?
32.  അവസാനം കണ്ടെത്തിയ സ്ഥിരതയുള്ള മൂലകങ്ങള്‍?
33.  നാനോ കെമിസ്ട്രിയുടെ നിര്വചനം?
34.  ഹരിത രസതന്ത്രം എന്ന ആശയത്തിന്റെ അര്ത്ഥമെന്ത്?
35.  കാര്ഷിക  രംഗത്ത് ആദ്യമായി ഉപയോഗിച്ച കീടനാശിനി?
(ഉത്തരങ്ങള്സ്വയം കണ്ടെത്തുക .ഉത്തരങ്ങള്‍ പിന്നീട്  പ്രസിദ്ധീകരിക്കുന്നതാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രസതന്ത്രം ജീവിതവും ഭാവിയും എന്ന  പുസ്തകം വായിക്കുക.)

No comments:

Post a Comment